മുംബൈയിൽ അഗ്നിവീർ നാവികസേനയുടെ തോക്ക് മോഷ്ടിച്ചു,ദുരൂഹത

Advertisement

മുംബൈ. അഗ്നിവീർ നാവികസേനയുടെ തോക്ക് മോഷ്ടിച്ച സംഭവം. കേസ് എൻഐഎ ഏറ്റെടുത്തേക്കും. മാവോയിസ്റ്റ് ബന്ധത്തെ കുറിച്ച് വിവരങ്ങൾ കിട്ടിയതോടെയാണിത്. യുഎപിഎ ചുമത്തിയേക്കും

തോക്ക് കൊണ്ടുപോയത് അച്ഛൻറെ ശത്രുവിനെ വക വരുത്താൻ എന്ന് പ്രതികളുടെ മൊഴി. മൊഴി വിശ്വാസത്തിൽ എടുക്കാതെ പോലീസ്.

Advertisement