ന്യൂഡെല്‍ഹി.പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനം. ബന്ദിന് ആഹ്വാനം ചെയ്ത് നിരോധിത സംഘടനകൾ. ആറ് നിരോധിത സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റിയാണ് ആഹ്വാനം നടത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ മോദി മടങ്ങുന്നവരെയാണ് ബന്ദ്. സംഘർഷം ഇല്ലാതാക്കനല്ല മോദിയുടെ റാലിയെന്ന് ആരോപിച്ചാണ് ബന്ദ്. ശനിയാഴ്ചയാണ് മോദി ഇംഫാലിലും, ചുരാചന്ദ്പൂരിലും റാലി നടത്തുക






































