ക്രിമിനൽ കേസുകളിലെ മുൻകൂർ ജാമ്യം,കേരള ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി

Advertisement

ന്യൂഡെല്‍ഹി.ക്രിമിനൽ കേസുകളിലെ മുൻകൂർ ജാമ്യം.കേരള ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി.സെക്ഷൻസ് കോടതികളെ സമീപിക്കാതെ നേരിട്ട് ജാമ്യം നൽകുന്നതിൽ വിമർശനം.രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും സമാനമായ സാഹചര്യം ഇല്ലെന്ന് സുപ്രീം കോടതി.പ്രതികൾ മുൻ‌കൂർ ജാമ്യത്തിനായി ആദ്യം സമീപിക്കേണ്ടത് സെഷൻസ് കോടതിയെ ആണെന്ന് സുപ്രീം കോടതി.

Advertisement