ബിഹാറിൽ മിന്നലേറ്റ് മൂന്ന് സ്ത്രീകൾ മരിച്ചു

Advertisement

പട്ന.ബിഹാറിൽ മിന്നലേറ്റ് മൂന്ന് സ്ത്രീകൾ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു.
ദാനിയൽപൂർ എന്ന ഗ്രാമത്തിലെ വയലിൽ ജോലി ചെയ്യുമ്പോഴാണ് അപകടം.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലുപേരുടെ നില ഗുരുതരമാണ്.

Advertisement