ചെന്നൈ.വിജയ് യുടെ മുഖത്ത് അടിക്കണമെന്ന് നടൻ രഞ്ജിത്ത്.ടി വി കെ സന്നേളനത്തിലെ പ്രധാനമന്ത്രിക്ക് എതിരായ വിമർശനത്തിലാണ് രഞ്ജിത്തിന്റെ വാക്കുകൾ. വിജയ്ക്ക് വിവരമില്ല
2014 ൽ മോദിക്ക് മുന്നിൽ പൂച്ചക്കുട്ടിയെ പോലെ നിന്ന ആളാണ് വിജയ്. വിജയ് ഇതൊക്കെ മറന്ന് പോയി കാണും. കൈ ചൂണ്ടി മോദി എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ കൈ ഊങ്ങി മുഖത്ത് അടിക്കാൻ തോന്നുന്നു





































