ന്യൂഡെല്‍ഹി.അധിനിവേശ ശക്തികള്‍ കൊണ്ടുവന്നതാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ സംവിധാനമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പരഞ്ഞു. അധികാരം കയ്യടക്കാനുള്ള ആയുധമായി വിദേശികള്‍ വിദ്യാഭ്യാസത്തെ കണ്ടു. രാജ്യത്തിന്‍റെ പാരമ്പര്യവും നേട്ടങ്ങളും വിദ്യാര്‍ഥികളെ പഠിപ്പിക്കണം. ഇംഗ്ലീഷ് ഒരു ഭാഷയാണ്, അത് പഠിക്കുന്നതില്‍ തെറ്റില്ല.






































