അഹമ്മദാബാദ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്തിൽ. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഗുജറാത്തിൽ എത്തുന്നത്.
രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഗുജറാത്തിൽ എത്തുന്നത്.
5400 കോടി രൂപയുടെ വികസന പദ്ധതികൾ അഹമ്മദാബാദിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.അടിസ്ഥാന വികസനം, ഊർജ്ജം റോഡ്, റെയിൽവേ എന്നിങ്ങനെ വിവിധ മേഖലകളിലെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. വൈകിട്ട് ആറുമണിക്ക് അഹമ്മദാബാദിൽ പൊതുപരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.





































