പട്ന. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയുടെ ഭാഗമാകാൻ
ഇന്ത്യ സഖ്യ മുഖ്യമന്ത്രിമാരും, നേതാക്കളും. എംകെ സ്റ്റാലിനും അഖിലേഷ് യാദവും പങ്കെടുക്കും
27ന് സ്റ്റാലിനും 30ന് അഖിലേഷ് യാദവും പങ്കെടുക്കും. കോൺഗ്രസ് മുഖ്യമന്ത്രിമാരും പരിപാടിയുടെ ഭാഗമാകും
ആഗസ്റ്റ് 29ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആഗസ്റ്റ് 30ന് അഖിലേഷ് യാദവ്. ഹേമന്ത് സോറൻ , രേവന്ത് റെഡി, സുഖ്‌വിന്ദർ സുഖു തുടങ്ങിയവരും യാത്രയുടെ ഭാഗമാകും. ആഗസ്റ്റ് 26നും 27നും പ്രിയങ്ക ഗാന്ധി വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കും



































