കോൺഗ്രസ്‌ പാർട്ടിയുടെ റജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ പൊതു താല്പര്യ ഹർജി

Advertisement

ന്യൂഡെല്‍ഹി.കോൺഗ്രസ്‌ പാർട്ടിയുടെ റജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ പൊതു താല്പര്യ ഹർജി. രാഹുൽ ഗാന്ധി, ഖർഗെ എന്നിവർക്കെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്നും ആവശ്യം. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ വോട്ട്-ചോരി പ്രചാരണതിനെതിരെയാണ് ഹർജി. തെരഞ്ഞെടുപ്പു കമ്മിഷനെതിരെ നേതാക്കൾ പ്രസ്താവന നടത്തുന്നത് തടയാണമെന്നും ആവശ്യം

Advertisement