ജമ്മുകശ്മീരിലെ മേഘവിസ്ഫോടനം; മരണം 60 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Advertisement

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 60 ആയി.

നൂറിലേറെപ്പേർക്ക് പരിക്കേറ്റു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ചവരില്‍ അധികവും മചൈല്‍ മാതാ ക്ഷേത്രത്തിലേക്കുള്ള തീർഥാടകരാണെന്ന് ജമ്മു പൊലീസ് ഐജി ബി.എസ്.ടുട്ടി അറിയിച്ചു.

Advertisement