124 വയസ്സുള്ള സ്ത്രീ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട സംഭവം :ക്ലറി ക്കൽ പിഴവെന്ന് ജില്ല കളക്ടർ

Advertisement

പട്ന.ബീഹാറി ൽ 124 വയസ്സുള്ള സ്ത്രീ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട സംഭവം :
ക്ലറി ക്കൽ പിഴവെന്ന് ജില്ല കളക്ടർ. ദാരൗന്ധ നിയമസഭാ മണ്ഡലത്തിലെ വോട്ടറായ 34 കാരി, മിന്റ ദേവി ക്കാണ് 124 വയസ്സ് രേഖപ്പെടുത്തിയത്.മിന്റ ദേവിയുടെ ചിത്ര മുള്ള ടീ ഷർട്ട് ധരിച്ചു പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധിച്ചിരുന്നു.കൃത്യമായ വിവരങ്ങളാണ് താൻ നൽകിയിരുന്നതെന്ന് മിന്റ ദേവി. തെറ്റ് തിരുത്താൻ താൻ അപേക്ഷ നൽകില്ലെന്നും, അധികൃതർ സ്വയം തിരുത്തണം എന്നും മിന്റ ദേവി. പ്രതിപക്ഷം തന്റെ ഫോട്ടോ ഉപയോഗിച്ചത് തന്റ സമ്മതം ഇല്ലാതെ എന്നും മിന്റ

SIR ന്റ ഭാഗമായി ഉദ്യോഗസ്ഥർ വീട് സന്ദർശിച്ചിട്ടില്ലെന്ന് ഭർത്താവ് ധനഞ്ജയ് കുമാർ

Advertisement