മുംബൈയിൽ 12 കാരിയായ ബംഗ്ലാദേശി പെൺകുട്ടി ബലാത്സഗത്തിനിരയായി. മൂന്നു മാസത്തിനിടെ പീഡിപ്പിച്ചത് 220ലേറെ പേർ. വളർച്ച കൂട്ടാനുള്ള ഹോർമോൺ കുത്തിവെപ്പും നടത്തി. ബംഗ്ലാദേശികൾ അടങ്ങിയ പെൺവാണിഭ സംഘം പോലീസ് പിടിയിൽ. മാഫിയ സംഘത്തിലുള്ളവർക്ക് ഇന്ത്യൻ രേഖകളും. ആധാർ കാർഡും തെരഞ്ഞെടുപ്പ് ഐഡി കാർഡ് മടക്കം പ്രതികളുടെ പക്കൽ
പെൺകുട്ടി ചൈൽഡ് ലൈൻ സംരക്ഷണയിൽ. നിർണായക വിവരങ്ങൾ പോലീസിന് കൈമാറിയത് മലയാളി സാമൂഹ്യ പ്രവർത്തകർ






































