വാല്‍പ്പാറയില്‍ എട്ടു വയസുകാരനെ പുലി കടിച്ചുകൊന്നു

Advertisement

തമിഴ്‌നാട്: വാൽപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം. എട്ടു വയസുകാരനെ പുലി കടിച്ചുകൊന്നു. അസം സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികളുടെ മകന്‍ നൂറിൻ ഇസ്ലാമിനെയാണ് പുലി കൊണ്ടുപോയത്.

വാല്‍പ്പാറ, വേവർലി എസ്റ്റേറ്റില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ മാസവും വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി കടിച്ചെടുത്ത് കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.

Advertisement