മതപരിവർത്തനത്തിന് തെളിവ് ഉണ്ട്, വൈദികരുടെ കയ്യിൽ ബൈബിൾ

Advertisement

ഭുവനേശ്വര്‍.ഒഡീഷയിൽ വൈദികരെയും കന്യാസ്ത്രീമാരെയും ആക്രമിച്ച സംഭവം. വിചിത്രവാദവുമായി അക്രമി സംഘത്തെ നയിച്ചയാൾ. “മതപരിവർത്തനത്തിന് തെളിവ് ഉണ്ട്, വൈദികരുടെ കയ്യിൽ ബൈബിൾ ഉണ്ടായിരുന്നു”. “ഞങ്ങൾ സനാതന മത സംരക്ഷകർ”. “ആദിവാസി ഹിന്ദുക്കളെ മതം മാറ്റാൻ ശ്രമിക്കുന്നു”. “അന്ന് രാത്രിയും അതാണ് നടന്നത്”. “തടഞ്ഞു നിർത്തിയപ്പോൾ വൈദികരുടെ ബാഗിൽ ബൈബിൾ ഉണ്ടായിരുന്നു”. “ഇനി നടപടിയെടുക്കേണ്ടത് സർക്കാർ

Advertisement