ഭുവനേശ്വര്‍.മതപരിവർത്തനം ആരോപിച്ചു വീണ്ടും അതിക്രമം.മലയാളികളടക്കമുള്ള കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ വീണ്ടും അതിക്രമം. സംഭവം ഒഡീഷയിലെ ജലേശ്വറിൽ. മതപരിവർത്തനം ആരോപിച്ച് രണ്ട് വൈദികരെയും കന്യാസ്ത്രീകളെയും ബജരംഗദൾ പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി. 70 പേരടങ്ങുന്ന ബജരംഗ് ദൾ പ്രവർത്തകരാണ് കയ്യേറ്റം ചെയ്തത്
































