മുംബൈ.കബൂത്തർഖാനകൾ തിരിച്ച് വരുമോ?’.കബൂത്തർഖാനകൾ അടച്ചു പൂട്ടിയതിനെതിരായ ഹർജികൾ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും.പ്രാവുകൾക്ക് തീറ്റ കൊടുക്കുന്ന ഇടങ്ങൾ കോർപ്പറേഷൻ അടച്ചിരുന്നു. ഇതിനെതിരെ നഗരത്തിൽ പ്രതിഷേധം ഉയർന്നു
ദാദറിൽ ടാർപോളിൻ ഷീറ്റ് കൊണ്ട് മൂടിയ കബൂത്തർഖാന പ്രതിഷേധക്കാർ തുറന്നിരുന്നു
































