ന്യൂഡെല്‍ഹി. അമേരിക്കയുടെ ഇരട്ട തീരുവ. റഷ്യയുടെ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരും. ആവശ്യമായ എല്ലാ നടപടികളും ഇക്കാര്യത്തിൽ ഇന്ത്യ സ്വീകരിക്കും
അധിക തീരുവ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ 40 മുതൽ 50 ശതമാനം വരെ ബാധിക്കുമെന്ന് വിദഗ്ധർ
ഫിഷറീസ് , ടെക്സ്റ്റൈൽസ്, സ്റ്റീൽ , ഉൾപ്പെടെയുള്ള മേഖലകളെ ബാധിച്ചേക്കും.






































