തെരുവുനായ തിന്ന ഭക്ഷണം കുട്ടികൾക്ക് വിളമ്പി

Advertisement

ഛത്തീസ്ഗഡിൽ തെരുവുനായ തിന്ന ഭക്ഷണം കുട്ടികൾക്ക് വിളമ്പി.

78 വിദ്യാർത്ഥികൾക്ക് റാബിസ്  വാക്സിൻ എടുത്തു.

ബലൂദബസാർ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം.

വിദ്യാർത്ഥികളാണ് വിവരം അധ്യാപകരെ അറിയിച്ചത്.

Advertisement