പൂനെ. ബൈക്കിൽ രണ്ടുപേരുടെ അഭ്യാസപ്രകടനം. ഒരു സ്ത്രീയെയും പുരുഷനെയും പോലീസ് തിരയുന്നു. സ്ത്രീയെ പെട്രോൾ ടാങ്കിൽ ഇരുത്തിയായിരുന്നു അഭ്യാസപ്രകടനം. പെട്രോൾ ടാങ്കിൽ ഇരുന്ന് സ്ത്രീ കെട്ടിപ്പിടിക്കുന്നത് ദൃശ്യങ്ങളിൽ. മറ്റു യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ച പൂനെ പോലീസ് കേസെടുത്തു
Home News Breaking News യുവാവിന് മുന്നിലായി ബൈക്കിന്‍റെ ടാങ്കിനുമുകളിലിരുന്ന് യുവതിയുടെ അഭ്യാസം, പൊലീസ് ഇവരെ തേടുകയാണ്

































