പൂനെ.നവജാത ശിശുവിനെ ബസിൽ നിന്ന് പുറത്തേക്കെറിഞ്ഞു കൊന്നു. പൂനെയിൽ നിന്നും പർഭണിയിലേക്കുള്ള ബസിലാണ് സംഭവം. സ്ലീപ്പർ ബസ്സിൽ വച്ച് പ്രസവം നടന്നു. ജനിച്ച ഉടനെ പൊതിയിലാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു. കൃതിക ധേരെ എന്ന യുവതിയും ഭർത്താവ് എന്ന അവകാശപ്പെടുന്ന അൽത്താഫ് എന്നയാളും പിടിയിൽ