ഓപ്പറേഷൻ “കാലനേമി”,വ്യാജ സന്യാസി മാർക്കെതിരെ  ഉത്തരാഖണ്ഡ് സർക്കാർ

Advertisement

വ്യാജ സന്യാസി മാർക്കെതിരെ ഓപ്പറേഷൻ “കാലനേമി”യുമായി ഉത്തരാഖണ്ഡ് സർക്കാർ.

വ്യാജ സന്യാസി മാർക്കെതിരെ  കടുത്ത നടപടിഎടുക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി

സനാതന ധർമ്മത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്നവർക്കെതിരെ കർശന നടപടിഉണ്ടാകുമെന്ന് ധാമി

സന്യാസിമാരായി തെറ്റിദ്ധരിപ്പിച്ചു സ്ത്രീകളെ വഞ്ചിച്ച നിരവധി കേസുകൾ സംസ്ഥാനത്ത്  റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സർക്കാർ

Advertisement