75 വയസ്സിനു ശേഷം നേതാക്കൾ വിരമിക്കണമെന്ന് ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവത്

49
Advertisement

നാഗ്പൂർ. 75 വയസ്സിനു ശേഷം നേതാക്കൾ വിരമിക്കണമെന്ന് ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവത്

75 വയസ്സ് തികയുമ്പോൾ,  മറ്റുള്ളവർക്ക് വഴിയൊരുക്കണം.

പ്രധാന മന്ത്രി മോദിക്ക് സെപ്റ്റബറിൽ  75 വയസ്സ് പൂർത്തിയാകാൻ ഇരിക്കെയാണ് പരാമർശം.

പ്രതികരണവുമായി പ്രതിപക്ഷം.

എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിംഗ് എന്നീ നേതാക്കൾക്ക് നടപ്പാക്കിയ നിർബന്ധിത വിരമിക്കൽ മോദി ക്കും ബാധകമാണോ എന്ന് അറിയേണ്ടതുണ്ട്  എന്ന് സഞ്ജയ്‌ റൗട്ട് ചോദിച്ചു’

Advertisement