യുവതിയെയും  കുഞ്ഞിനെയും കഴുത്തറുത്ത് കൊലപ്പെടുത്തി

360
Advertisement

ന്യൂഡൽഹി. യുവതിയെയും  കുഞ്ഞിനെയും കഴുത്തറത്ത് കൊലപ്പെടുത്തി

മുൻ ആൺ സുഹൃത്താണ് കൊലപ്പെടുത്തിയത്

22 കാരിയും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് കൊല്ലപ്പെട്ടത്

യുവതിയുമായി പ്രതി അടുപ്പത്തിലായിരുന്നു

ഈ ബന്ധം അവസാനിപ്പിച്ചതാണ് കൊലപാതകത്തിന് ഇടയാക്കിയത്

യുവതി ഗർഭിണിയായിരുന്നുവെന്നും
ഗർഭഛിദ്രം ചെയ്യാൻ മറ്റൊരു സുഹൃത്ത് സഹായിച്ചിരുന്നുവെന്നും പ്രതി സംശയിച്ചിരുന്നു

ഈ വൈരാഗ്യത്തിലാണ് ഈ സുഹൃത്തിൻറെ ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കൊലപ്പെടുത്തിയത്

പ്രതിയെ പിടികൂടി

ഉത്തരാഖണ്ഡ് സ്വദേശി നിഖിലാണ്അറസ്റ്റിലായത്

കൊല്ലപ്പെട്ട യുവതിയും പ്രതിയും ഇവർക്ക്  മുൻപ് ഉണ്ടായ കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിറ്റതായും പോലീസിന് വിവരം ലഭിച്ചു

Advertisement