വഡോദര. പുഴയ്ക്ക് കുറുകെ പാലം തകർന്ന സംഭവം.നടന്നത് വൻ അനാസ്ഥ
പാലത്തിൻറെ അപകടാവസ്ഥ മൂന്നുവർഷം മുമ്പ് തന്നെ ബോധ്യപ്പെട്ടിട്ടും നടപടിയെടുത്തില്ല
ചെറിയ അറ്റകുറ്റപ്പണിക്ക് ശേഷം പിന്നെയും പാലം തുറന്നു കൊടുത്തു
പുതിയപാലം പണിയാൻ തീരുമാനമായിട്ടും ഫയൽ നീങ്ങിയില്ല
3 വർഷത്തിനിടെ ഗുജറാത്തിൽ തകർന്നത് 10 പാലങ്ങൾ
റോഡ് റോഡുകളുടെയും പാലങ്ങളുടെയും വകുപ്പ് സെക്രട്ടറിയോട് മുഖ്യമന്ത്രി റിപ്പോർട്ട് തേടി
അപകടത്തെക്കുറിച്ച് 10 ദിവസത്തിനകം കലക്ടർ റിപ്പോർട്ട് സമർപ്പിക്കും
വഡോദര ദുരന്തത്തിൽ മരിച്ചവരിൽ രണ്ട് കുഞ്ഞുങ്ങളും