ന്യൂഡെല്‍ഹി. ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം മതേതരം എന്നീ വാക്കുകൾ നീക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ പരാമർശം.ഭരണഘടനയെ തകർക്കാനുള്ള ദീർഘകാല ഗൂഢാലോചന എന്ന് കോൺഗ്രസ്.ഭരണഘടനയുടെ ആത്മാവിന് നേരെയുള്ള ആക്രമണമെന്ന് കോൺഗ്രസ്.ഭരണഘടന കത്തിച്ച ചരിത്രമുള്ള സംഘടനയാണ് ആർഎസ്എസ്.ഭരണഘടനയെ ദുർബലപ്പെടുത്താൻ ഉള്ള ശ്രമത്തെ കോൺഗ്രസ് ചെറുക്കും