കാശ്മീരിൽ ടൂറിസം പുനരുജ്ജിവിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇതിനായുള്ള ഉന്നതതല യോഗം പഹൽഗാമിൽ ചേരും.എല്ലാ സംസ്ഥാനങ്ങളിലെയും ടൂറിസം സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. കേന്ദ്ര സാംസ്കാരിക ടൂറിസം യോഗം വിളിച്ച് ചേർക്കും.
കശ്മീരിൽ വിനോദസഞ്ചാരികൾ സുരക്ഷിതരാണെന്ന് സന്ദേശം യോഗത്തിലൂടെ നൽകുകയാണ് ലക്ഷ്യം.

































