ന്യൂഡെല്‍ഹി. ഇംഗ്ലീഷ് സംസാരിക്കുന്നവർ തല കുനിക്കേണ്ടി വരും. വീണ്ടും വിവാദ പരാമർശവുമായി അമിത് ഷാ. രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് തലകുനിക്കേണ്ടി വരുമെന്ന് അമിത് ഷാ. കോളനി ഭരണം അടിച്ചേൽപ്പിച്ച ഭാഷയാണ് ഇംഗ്ലീഷ്. ഭാഷ പൈതൃകം തിരികെ കൊണ്ടു വരാൻ പ്രായത്നിക്കണം. ഇന്ത്യയുടെ അടിസ്ഥാനം തന്നെ പ്രാദേശിക ഭാഷകളാണ്. പ്രാദേശിക ഭാഷകൾക്ക് ഇംഗ്ലീഷിനെക്കാൾ മുൻഗണന കിട്ടണം. പ്രാദേശിക ഭാഷകൾ ഇല്ലാതെ നമുക്ക് യഥാർഥ ഭാരതീയരാകാൻ കഴിയില്ല. നമ്മുടെ ഭാഷകളിലൂടെ രാജ്യത്തെയും ലോകത്തെയും നയിക്കും