സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

50
Advertisement

ന്യു ഡെൽഹി: മുതിർന്ന കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് ചികിത്സ തേടിയത്. നിലവിൽ ദില്ലി ഗംഗാറാം ആശുപത്രിയിൽ നിരീക്ഷണത്തിലാണ് സോണിയ ഗാന്ധി. ആരോ​ഗ്യനിലയെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Advertisement