ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റർ അപകടത്തില്‍ ഏഴ് മരണം

20
Advertisement

ഡെറാഡൂണ്‍.ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റർ അപകടം. ഹെലികോപ്റ്ററിലുള്ളത് ഏഴ് യാത്രികർ. ഏഴുപേരും മരിച്ചതായി വിവരം
ഡെറാഡൂണില്‍ നിന്ന് കേദാർനാഥിലേക്കുള്ള യാത്രക്കിടെയാണ് അപകടം
ഗൗരികുണ്ടില്‍‌ വെച്ച് ഹെലികോപ്റ്റർ കാണാതായി
അപകടകാരണം മോശം കാലാവസ്ഥയെ തുടർന്ന് എന്ന് വിവരം.
ആര്യൻ എവിയേഷന്റെ ഉടമസ്ഥതയിൽ ഉള്ള ഹെലികോപ്റ്റർ ആണ് അപകടത്തിൽ പ്പെട്ടത്

മോശം കാലാവസ്ഥയെ തുടർന്ന് അപകടം എന്ന് സൂചന.

Advertisement