അപകടപ്പെട്ട  AI-171 വിമാനത്തിൽ 6 മാസം മുമ്പ്  സാങ്കേതിക തകരാർ

2570
Advertisement
വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിന് ഉൾവശം

അഹമ്മദാ ബാദ് . അപകടപ്പെട്ട  AI-171 വിമാനത്തിൽ 6 മാസം മുമ്പ് ഒരു സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തിരുന്നു.
2014 ൽ എയർ ഇന്ത്യയുടെ ഭാഗമായ വിമാനം


  ആദ്യമായാണ് ബോയിങ് 787 മോഡൽ അപകടത്തിൽ പെടുന്നത്

14 വർഷം മുൻപാണ് ബോയിങ് കമ്പനി 787 മോഡൽ പുറത്തിറക്കുന്നത്. ടാറ്റാ ചെയർമാൻ എൻ ചന്ദ്രശേഖരൻ അഹ്മദബാദിലേക്ക്
ഇന്ത്യൻ ആർമിയും ദൗത്യത്തിൽ
ഇടിച്ചിറങ്ങിയ ഹോസ്റ്റലിൽ കാര്യമായ നാശനഷ്ട്ങ്ങൾ
ഇടിച്ചിറങ്ങിയ ഹോസ്റ്റലിൽ കാര്യമായ നാശനഷ്ട്ങ്ങൾ ഉണ്ട്. കുട്ടികൾ ഭക്ഷണം കഴിക്കുന്ന സമയത്തായിരുന്നു അപകടം ഉണ്ടായത്.

Advertisement