അഹമ്മദാബാദ് . വിമാനാപകടത്തിൽ 110 പേർ മരിച്ചതായാണ് അധികൃതർ നൽകുന്ന വിവരം. 40 പേർ ആശുപത്രിയിൽ പരുക്കേറ്റ് ചികിൽസയി ലുണ്ട്.
പാസഞ്ചർ ലിസ്റ്റിൽ ഗോപകുമാരൻ നായർ എന്ന് ഒരു മലയാളിയുണ്ടെന്ന വിവരമുണ്ട്
52 ബ്രിട്ടീഷ് പൗരൻമാർ വിമാനത്തിൽ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി പ്രധാനമന്ത്രി സംസാരിച്ചു.
. വിമാന തകർന്നു വീണ സ്ഥലത്ത് കത്തിയമർന്ന മൃതദേഹങ്ങൾ
മുൻ മുഖ്യമന്ത്രി വിജയരൂപാണി ഗുരുതരാവസ്ഥയിൽ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ
മരിച്ചവരുടെ മൃതദേഹങ്ങൾ അഹമദ്ബാദ് ആശുപത്രിയിലേക്ക് മാറ്റന്നു
ആഭ്യന്തര മന്ത്രിയോടും ഗുജറാത്തിലേക്ക് തിരിക്കാൻ പ്രധാന മന്ത്രി ആവശ്യപ്പെട്ടു
അഹമ്മദാബാദ് ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്കാണ് വമാനം തകർന്ന് വീണത്
625അടി ഉയരത്തിൽ വച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുന്നത്
വിമാനത്തിൽ 169 ഇന്ത്യക്കാർ ഉണ്ടെന്നതാണ് വിവരം.
വിമാനം ഇടിച്ചിറങ്ങി പൊട്ടിത്തെറിച്ച ഈ വാസ കേന്ദ്രത്തിൽ ഉള്ളവരും അപകടത്തിൽ പെട്ടതായി സൂചനയുണ്ട്.
അമിത് ഷാ അപകട സ്ഥലത്തേക്ക് തിരിച്ചു
സിവിൽ ആശുപത്രിയിൽ 30 മൃതദേഹങ്ങൾ എത്തിച്ചു
ഇന്ത്യയുമായി ബന്ധപ്പെടുന്നുണ്ടെന്ന് യുകെ