അഹമ്മദാബാദിൽ എയർ ഇന്ത്യാ വിമാനം തകർന്നു വീണു

Advertisement

അഹമ്മദാബാദിൽ 242 യാത്രക്കാരുമായി വിമാനം തകർന്നു വീണു വിമാനത്താവളത്തിന് തൊട്ടടുത്താണ് വിമാനം തകർന്നു വീണത്
രക്ഷാപ്രവർത്തനം ആരംഭിച്ചു.
തകർന്നുവീണത് എയർ ഇന്ത്യ വിമാനം എന്ന വിവരം
മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് അപകടം

Advertisement