ന്യൂഡെല്‍ഹി.ഉഷ്ണ തരംഗം:ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്.അന്തരീക്ഷ താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തുമെന്ന് നിഗമനം.അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ നിർദ്ദേശം.ഇന്ന് വൈകുന്നേരം ഡൽഹിയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.