രാജ്യത്തെ കോവിഡ് കേസുകൾ 7000 കടന്നു.
7121 ആക്ടീവ് കേസുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് കോവിഡ് മരണം.
കേരളത്തിൽ 2223 ആക്ടീവ് കേസുകൾ.
ഒറ്റ ദിവസം കൊണ്ട് 170 കേസുകളുടെ വർദ്ധനവ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ മൂന്ന് കോവിഡ് മരണം.
കർണാടകയിൽ രണ്ടു മരണവും മഹാരാഷ്ട്രയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു.
ഗുജറാത്തിൽ ആക്ടീവ് കേസുകളുടെ എണ്ണം ആയിരം കടന്നു.