ബംഗളുരു.കർണാടകയിലെ ചന്നപട്ടണയിൽ വാഹനാപകടത്തിൽ ഒരു വയസുള്ള കുഞ്ഞ് മരിച്ചു
കണ്ണൂർ കൊളക്കാട് സ്വദേശി അതുൽ – അലീന ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്
ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു
തൊട്ട് പിന്നാലെ വന്ന
ബസ് കാറിലേക്ക് ഇടിച്ചു കയറിയാണ് അപകടം
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അതുലിനെയും അലീനയയെയും ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു