വീടിന് തീപിടിച്ചു രണ്ടുപേർ വെന്തുമരിച്ചു

183
Advertisement

ചെന്നൈ. വളസരവാക്കത്ത് വീടിന് തീപിടിച്ചു രണ്ടുപേർ വെന്തുമരിച്ചു. ഓഡിറ്റർ ആയിരുന്ന ശ്രീറാം, അമ്മ തങ്കം എന്നിവരാണ് മരിച്ചത്. ശ്രീറാമിന്റെ മകൻ നടരാജനും ജോലിക്കാരിയും ജനൽ വഴി പുറത്തുചാടി രക്ഷപെട്ടു. ഉച്ചയ്ക്ക് ഒരുമണിയോടെ പൂജമുറിയിൽ നിന്ന് വീടിന് തീപിടിക്കുകയായിരുന്നു. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയാണ് തീയണച്ചത്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപതിയിലേക്ക് മാറ്റി.

Advertisement