അവന്തിപോരയില്‍ ഇന്ത്യയുടെ വ്യോമതാവളത്തിന് നേരെ പാക് ഡ്രോണ്‍ ആക്രമണശ്രമം, ഏറ്റവും പുതിയ വിവരങ്ങള്‍

326
Advertisement

അവന്തിപോരയില്‍ ഇന്ത്യയുടെ വ്യോമതാവളത്തിന് നേരെ പാക് ഡ്രോണ്‍ ആക്രമണശ്രമം

പാക് ഡ്രോണ്‍ വ്യോമസേന തകർത്തു. കത്‍വയിലും ലഖന്‍പൂരിലും ഡ്രോണ്‍ ആക്രമണശ്രമം
പുൽവാമയിൽ ഇന്ത്യൻ സേന പ്രതിരോധ നീക്കം ശക്തമാക്കി തിരിച്ചടി ശക്തമാക്കി ഇന്ത്യൻ സേന പുൽവാമയിൽ
ജമ്മു കശ്മീരിലെ മൂന്ന് അതിർത്തി ജില്ലയിൽ നിന്ന് ആളുകളെ ബങ്കറിലേക്ക് മാറ്റി. ഫിറോസ് പുരിലെ ഡ്രോൺ ആക്രമണം

പരിക്കേറ്റത് മൂന്നുപേർക്ക് ഒരാളുടെ നില ഗുരുതരം പേമ കി ഗ്രാമത്തിലാണ് ഡ്രോൺ ആക്രമണം
പാക് ഡ്രോണുകൾ ലക്ഷ്യമിട്ടത് ശ്രീനഗർ ,ബുഡ്ഗാം , അവന്തിപോറ, സോപോർ,ബാരാമുള്ള പുൽവാമ ,അനന്തനാഗ് എന്നിവിടങ്ങളിൽ അവന്തിപോരയിൽ തുടർച്ചയായി പൊട്ടിത്തെറികൾ ഉണ്ടായതായി വിവരം.
ശ്രീനഗർ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം നടന്നതായി വിവരം
പ്രതിരോധ നടപടികൾ ആരംഭിച്ചു. ഗുരുദാസ്പൂരിലെ പാക് ഡ്രോണ്കളെ സേന തകർത്തു.

Advertisement