ഇന്നും ആക്രമണം തുടർന്ന് പാകിസ്താന്‍, തകര്‍ത്തുവാരി ഇന്ത്യ

45
Advertisement

സാംബയില്‍ പാകിസ്താന്‍ ഡ്രോണുകള്‍ ഇന്ത്യ തകർത്തു
ഇന്നും പ്രകോപനം തുടർന്ന് പാകിസ്താന്‍
ജമ്മു, അമൃത്സർ,ഫിറോസ് പൂർ എന്നിവിടങ്ങളിൽ ഇന്നും ഡ്രോണു കൾ
ജമ്മുവിൽ പൊട്ടിത്തെറി
ശ്രീ നഗറിൽ ജാഗ്രത സൈറൻ
ഹരിയാനയിലെ അംബാലയിലും ബ്ലാക്ക് ഔട്ട്‌
ജമ്മു, സാംബ, പത്താൻകോട്ട് സെക്ടറുകളിൽ പാകിസ്ഥാൻ ഡ്രോണുകൾ
ഫിറോസ്പൂരിൽ അപായ സൈറൻ പൊട്ടിത്തെറി
വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുണു
ബരാക് -8 മിസൈലുകൾ, എസ് -400 സിസ്റ്റങ്ങൾ, ആകാശ് മിസൈലുകൾ പ്രവർത്തനത്തിൽ
പാനിപത്തിലും ബ്ലാക്ക് ഔട്ട്‌
പൂഞ്ചിൽ ഷെലിങ് ആക്രമണം.
മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള ജമ്മുവിൽ തുടരുന്നു
പത്താൻ കോട്ടിൽ സ്ഫോടന ശബ്ദം ഉണ്ടായതായി റിപ്പോർട്ട്
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച പൂർത്തിയായി
പ്രതിരോധ മന്ത്രി, CDS, സേന മേധാവിമാർ പ്രധാനമന്ത്രിയുടെ വസതിയിൽ നിന്ന് മടങ്ങി
ഇതുവരെ 7 ഇടങ്ങളിൽ ആണ് പാക് ഡ്രോൺ ആക്രമണം ലക്ഷ്യം ഇട്ടത്
അഖ്നൂറിൽ പാക് ഡ്രോണുകൾ തകർത്തു
NSA അജിത് ഡോവൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു n
നിർദ്ദേശവുമായി ധനമന്ത്രി

സൈബർ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം.ബാങ്ക് സേവനങ്ങൾ മുടങ്ങാതെ നോക്കണമെന്ന് നിർദ്ദേശം

ബാങ്കുകളുടെ ജാഗ്രത പുലർത്തണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ
ബാരാമുള്ളയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ
മേഖലയിൽ കനത്ത ഷെല്ലാക്രമണം

ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നു.
രാജൗരിയിലും പാക് ഡ്രോൺ
ഡ്രോൺ ആക്രമണ സമയത്ത് സിവിലിയൻ വിമാനങ്ങളുടെ പ്രവർത്തനവുമായി പാകിസ്ഥാൻ
സുരക്ഷിതമായി കേന്ദ്രങ്ങളിലേക്ക് മാറണം എന്ന് ഒമർ അബ്ദുള്ള.വ്യാജവാർത്തകൾ അവഗണിക്കുക.നിലവിലെ സാഹചര്യത്തെ ഒരുമിച്ച് മറികടക്കുമെന്ന് മുഖ്യമന്ത്രി
ജമ്മുവിൽ നിന്നും 5 സ്പെഷ്യൽ ട്രൈനുകൾ സർവീസ് നടത്തുമെന്ന് മന്ത്രി അശ്വനി വൈഷ്ണവ്
അവന്തിപോരയിൽ പൊട്ടിത്തെറി
ഗംഗാനഗറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ജില്ലയിലുടനീളം സൈറണുകൾ മുഴങ്ങി.
പത്താൻ കോട്ടിൽ ഡ്രോൺ വെടിവച്ചിട്ടു
പഞ്ചാബിലും ഡ്രോൺ സാന്നിധ്യം

അമൃത്സർ, ഫിറോസ്പൂർ എന്നിവിടങ്ങളിലാണ് ഡ്രോണുകൾ കണ്ടെത്തിയത്

പത്താൻകോട്ടിൽ ഡ്രോൺ സൈന്യം വെടിവെച്ച് ഇട്ടു
അമൃത്സറിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്
ഇതുവരെ 11 ഇടങ്ങളിൽ പാക് ഡ്രോൺ ആക്രമണത്തിന് ലക്ഷ്യം മിട്ടു.
ഗുരുദാസ്പൂരിൽ ബ്ലാക്ക് ഔട്ട്
അതിർത്തി മേഖലകളിൽ വൈദ്യുതി വിഛേദിച്ചു
അമൃത്സറിൽ അഞ്ചുതവണ സ്ഫോടനം നടന്നതായി വിവരം

Advertisement