NewsBreaking NewsNational 16 യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ വിലക്കി April 28, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ന്യൂഡെല്‍ഹി.പാക്കിസ്ഥാനിൽ നിന്നുള്ള യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ വിലക്കി. മുൻ ക്രിക്കറ്റർ ഷോയിബ് അക്തർ അടക്കമുള്ളവരുടെ അക്കൗണ്ടുകളാണ് വിലക്കിയത്. 16 യൂട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്തു. ഇന്ത്യാവിരുദ്ധ പ്രചരണം നടത്തുന്നുവെന്നു കണ്ടാണ് ഇവയെ വിലക്കിയത്.