ന്യൂ ഡെൽഹി : അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്ന ഇന്ത്യൻ ബി എസ് എഫ് ഭടൻ പാക് റെയ്ഞ്ചേഴ്സിൻ്റെ കസ്റ്റഡിയിൽ.പി കെ സിങ്ങ് എന്ന ജവാനെയാണ് 30 മീറ്ററോളം അതിർത്തി മുറിച്ച് കടന്നതിന്നെ തുടർന്ന് പാക് സൈന്യം പിടിച്ച് കൊണ്ട് പോയത്.കൊൽക്കത്ത സ്വദേശിയാണ്. 19 വർഷ സർവ്വീസുള്ള ഇദ്ദേഹത്തെ മടക്കി കൊണ്ട് വരാൻ ചർച്ച തുടങ്ങിയിട്ടുണ്ട്.






































