ന്യൂഡെൽഹി.ആക്രമണത്തിന് പിന്നിൽ 7 ഭീകരർ എന്ന് അന്വേഷണ ഏജൻസി വൃത്തങ്ങൾ
ഭീകരർ ദിവസങ്ങൾക്ക് മുൻപ് പെഹൽഗമിൽ എത്തിയതായും സൂചന
ഭീകരർ എത്തിയത് രണ്ട് സംഘങ്ങൾ ആയെന്നും സൂചന
വിമാനത്താവളത്തിൽ തന്നെ അടിയന്തര യോഗം ചേർന്ന് പ്രധാനമന്ത്രി
അജിത് ഡോവൽ , എസ് ജയശങ്കർ അടക്കമുള്ളവർ യോഗത്തിൽ
വിദേശകാര്യ സെക്രട്ടറിയും യോഗത്തിൽ
ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചെന്ന് രാഹുൽ ഗാന്ധി
ഇരകൾക്ക് നീതിയും പരിപൂർണ പിന്തുണയും ഉറപ്പാക്കണമെന്ന് രാഹുൽ