കാറിന്‍റെ ഡിക്കിയില്‍നിന്നും പുറത്തുകിടക്കുന്ന കൈ, നടുങ്ങി നഗരവാസികള്‍,ഒടുവില്‍ സംഭവിച്ചത്

Advertisement

മുംബൈ. കാറിന്‍റെ ഡിക്കിയില്‍നിന്നും പുറത്തുകിടക്കുന്ന കൈ, നടുങ്ങി നഗരവാസികള്‍,ഒടുവില്‍ സംഭവിച്ചത് ഇതാണ്. ചില യുവാക്കള്‍ ഒപ്പിച്ച പമിയായിരുന്നു ഇത് അപകടകരമായ റീൽസ് ഷൂട്ട്. നവി മുംബൈയിൽ ആണ് കാറിൽ അപകടകരമായ റീൽ ഷൂട്ടിംഗ് നടന്നത്. ഡിക്കിയിൽ നിന്ന് കൈ പുറത്തു കാണുന്ന നിലയിൽ ആളെ കിടത്തി കാർ ഓടിച്ചു. മറ്റു വാഹനങ്ങളിൽ ഉള്ളവരാണ് ദൃശ്യങ്ങൾ പകർത്തി പോലീസിനെ വിവരം അറിയിച്ചത്. മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു

Advertisement