മധുര.എംഎ ബേബി ക്ക് ബംഗാൾ ഘടകത്തിന്റ പൂർണ്ണ പിന്തുണ.
ജനറൽ സെക്രട്ടറി സ്ഥനത്തേക്ക് എം എ ബേബി യെ പിന്തുണക്കാൻ ബംഗാൾ ഘടകത്തിൽ ധാരണ.
മുഹമ്മദ് സലിമിനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ബംഗാൾ ഘടകം.
ബംഗാളിൽ നിന്നും സുർജ്യ കാന്ത് മിശ്രക്ക് പകരം ശ്രീദിപ് ഭട്ടാചര്യ യെ പി ബി യിൽ ഉൾപ്പെടുത്താനും ധാരണ.
ത്രിപുര യിൽ നിന്ന് മണിക്ക് സർക്കാറിന് പകരം, ജിതേന്ദ്ര ചൗദരി പി ബി യിലേക്ക് പരിഗണനയിൽ.