ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി മരുന്നു വേട്ട. 2500 കിലോ ലഹരിവസ്തുക്കൾ പിടികൂടി

242
Advertisement

മുംബൈ.ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി മരുന്നു വേട്ട. 2500 കിലോ ലഹരിവസ്തുക്കൾ പിടികൂടി ഇന്ത്യൻ നാവികസേന. 2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനുമാണ് പിടികൂടിയത്. ബോട്ടിലെ വിവിധ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ
നിരീക്ഷണപ്പറക്കൽ നടത്തിയിരുന്ന പി 8 ഐ വിമാനമാണ് സംശയാസ്പദമായ സാഹചര്യത്തിൽ ബോട്ട് കണ്ടെത്തിയത്.
തുടർന്ന് വിവരം തർക്കാഷ് യുദ്ധകപ്പലിന് കൈമാറി. ബോട്ട് വളഞ്ഞ് പിന്നീട് നടത്തിയ പരിശോധനയിലാണ് വസ്തുക്കൾ കണ്ടെത്തിയത്. ബോട്ടിൽ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു

ഇന്ത്യൻ നാവികസേന. 2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനുമാണ് പിടികൂടിയത്. ബോട്ടിലെ വിവിധ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന്.