NewsBreaking NewsNational ഛത്തീസ്‌ഗഡിൽ 50 മാവോയിസ്റ്റുകൾ കീഴടങ്ങി March 30, 2025 34 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ബിജാപൂർ.ഛത്തീസ്‌ഗഡിൽ 50 മാവോയിസ്റ്റുകൾ കീഴടങ്ങി. ബിജാപൂർ എസ്പി ഓഫീസിൽ എത്തിയാണ് കീഴടങ്ങിയത്. എസ്പി, ഡിഐജി, സിആർപിഎഫ്, എന്നിവരുടെ മുമ്പാകെയാണ് ഔദ്യോഗികമായി കീഴടങ്ങിയത്. സുക്മയിലെ രണ്ട് ഏറ്റു മുട്ടലുകൾക്ക് പിന്നാലെയാണ് കീഴടങൽ Advertisement