ഐടി കമ്പനി കമ്പനി ജീവനക്കാരിയെ പ്രണയം നടിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി

Advertisement

പൂനെ. ഐടി കമ്പനി കമ്പനി ജീവനക്കാരിയെ പ്രണയം നടിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കർണാടക സ്വദേശിനിയാണ് പരാതി നൽകിയത്. രണ്ട് വർഷം മുൻപ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട തമീം ഹർഷല്ല ഖാൻ എന്നയാളാണ് കേസിലെ മുഖ്യപ്രതി. ഇയാൾ മുംബൈയിൽ വിളിച്ച് വരുത്തി തന്നെ ബലാത്സംഗം ചെയ്തെന്നും പിന്നീട് മൂന്ന് സൂഹൃത്തുക്കളോടൊപ്പം കൂട്ടബലാത്സംഗം ചെയ്തെന്നും യുവതി പരാതിയിൽ പറയുന്നു.ഭീഷണിപ്പെടുത്തി മുപ്പത് ലക്ഷം രൂപയും പ്രതി തട്ടിയെടുത്തു. പരാതിയിൽ പൂനെ പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണ്

Advertisement