ഹോളി ആഘോഷത്തിന് ഒരുങ്ങി രാജ്യം

313
Advertisement

ന്യൂഡെല്‍ഹി.ഹോളി ആഘോഷത്തിന് ഒരുങ്ങി ഉത്തരേന്ത്യ. നിറങ്ങളും മധുരപലഹാരവും ഒക്കെയായി ഹോളി ആഘോഷിക്കാൻ ഒരുങ്ങുകയാണ് ഉത്തരേന്ത്യ
നിറങ്ങളും വസ്ത്രങ്ങളും മധുര പലഹാരവും ഒക്കെ വാങ്ങാൻ വിപണി സജീവമായിട്ടുണ്ട്
നാളെയാണ് ഉത്തരേന്ത്യയിലെ ഹോളി ആഘോഷം. പ്രധാനപ്പെട്ട നഗര മേഖലകളിൽ അടക്കം പട്രോളിംഗ് ഉൾപ്പെടെ ഏർപ്പെടുത്തി പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആഘോഷങ്ങൾ അതിരു വിടരുതെന്നും സമാധാനപരമായി നടത്തണമെന്നും ഉത്തർപ്രദേശിൽ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹോളി ആഘോഷങ്ങളുടെ ഭാഗമായി നാളെ ഡൽഹിയിലെ മെട്രോ സർവീസിലും സമയക്രമത്തിൽ മാറ്റം ഏർപ്പെടുത്തിയിട്ടുണ്ട് ഉച്ചയ്ക്ക് രണ്ടു മുപ്പതിന് ശേഷമായിരിക്കും നാളെ മെട്രോ സർവീസുകൾ ആരംഭിക്കുക

Advertisement