അപ്പാർട്ട്മെൻ്റിൽ മദ്യപിച്ച് കാറിലെത്തിയ സംഘം സെക്യൂരിറ്റി ജീവനക്കാർക്ക് നേരെ കാർ ഓടിച്ച് കയറ്റി

Advertisement

മുംബൈ. മിരാ റോഡിലെ അപ്പാർട്ട്മെൻ്റിൽ മദ്യപിച്ച് കാറിലെത്തിയ മൂന്നംഗ സംഘത്തിൻ്റെ പരാക്രമം. മൂന്ന് സെക്യൂരിറ്റി ജീവനക്കാർക്ക് നേരെ കാർ ഓടിച്ച് കയറ്റി.നാടൻ തോക്ക് ഉപയോഗിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി.ഫ്ലാറ്റിലേക്കുള്ള പ്രവേശനം തടഞ്ഞതാണ് പ്രകോപനം.കാർ ഇടിപ്പിക്കുന്നതിൻ്റെ ദൃശ്യം പുറത്ത്, രക്ഷപ്പെട്ട പ്രതികൾക്കായി തിരച്ചിൽ