മഹാകുംഭമേള :ബസന്ത് പഞ്ചമി അമൃത സ്നാനത്തിന് ഒരുക്കം

189
Advertisement

പ്രയാഗ് രാജ് .ബസന്ത് പഞ്ചമി അമൃത സ്നാനത്തോട് അനുബന്ധിച്ചു കുംഭമേളയിൽ ശക്തമായ സുരക്ഷാക്രമീകരണങ്ങൾ.

മഹാകുംഭ് പ്രദേശത്ത് കൂടുതൽ ബാരിക്കേ ഡുകളും കമ്പി വേലികളും.

ത്രിവേണി സംഗമത്തിലേക്ക് വൺ വേ ഏർപ്പെടുത്തി.

ന്യൂ യമുന, ശാസ്ത്രി, ടിക്കർമാഫി ടേൺ, ഫാഫമൗ  തുടങ്ങിയ പാലങ്ങളിൽ  കൂടുതൽ പോലീസിനെ വിന്യസിച്ചു

അഖാഡകളുടെ സ്നാന സമയം നേരത്തെ ആക്കി.

5.15 നിശ്ചയിച്ചിരുന്ന അഖാഡകളുടെ അമൃത സ്നാനം 4 മണി മുതൽ ആരംഭിച്ചു.

അഖാഡകൾക്കായി പ്രത്യേക വഴി ക്രമീകരിച്ചു.

Advertisement