ബംഗളുരു നഗരത്തില്‍ വീണ്ടും പുലി

1466
Advertisement

ബംഗളുരു. നഗരത്തില്‍ വീണ്ടും പുലി. നോര്‍ത്ത് സോണ്‍ സബ് ഡിവിഷനിലാണ് രണ്ടു പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.നഗരത്തോടു ചേര്‍ന്നുള്ള ശിവക്കോട്ട പരിധിയിലാണ് പുലി സാന്നിധ്യം.രാമഗൊണ്ടനഹള്ളിയില്‍ അപ്പാര്‍ട്ട്മെന്റിന്റെ പാര്‍ക്കിങ് ഏരിയയിൽ എത്തിയ പുലിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു

Advertisement